എന്തനുഗ്രഹമീ ജിഹ്വതജീവിതം
നിത്യവും എന്‍ സ്വപ്നത്തിലൊരു
ആത്മീയ ചൈതന്യം പൊഴിയവേ
ജീവിക്കാന്‍ കൊതി തോന്നുന്നു
എന്തനുഗ്രഹമീ ജിഹ്വതജീവിതം
വിശ്വാസത്തണലില്‍ നിശ്വാസം നുകരവേ
വെറുതേ തോടുത്തുവിട്ടൂ ചിന്തകള്‍
ചെറുപുഞ്ചിരിയാലെന്‍ കൊച്ചു പരാതികള്‍
നീറ്റലാണെങ്കിലും ഒരു നോവിന്‍
സുഖമുണ്ടതില്‍
നാളെയുടെ പ്രത്യാശാ സൗന്ദര്യ
സ്വപ്നങ്ങളും
ഇന്നലതന്‍ വെറും കുസൃതി ചീന്തും
തളര്‍ന്നും വളര്‍ന്നും -
തളിര്‍ത്തും വാടിയും -
സ്വപ്ന സങ്കടങ്ങള്‍ -
- - ചേര്‍ത്തും അകന്നുമായെന്നും
ഈ വര്‍ണ ശഭളതാ സ്പ്ടിക
പൊലിമ നല്‍കുമ്പോള്‍
ജീവിക്കാന്‍ കൊതി തോന്നുന്നു
എന്തനുഗ്രഹമീ ജിഹ്വതജീവിതം
ഡോ. ടി. പി. ശശികുമാര്‍
No comments:
Post a Comment