Wednesday, May 13, 2009

oru-koottinayi





4 comments:

  1. തീരൂത്തും ഏകനായ് ഞാനിത്തുരുത്തില്‍ നിന്നീടുമ്പോള്‍.... Excellent poetry Doc

    ReplyDelete
  2. സ്വപ്നദൂരങ്ങള്‍ പകല്‍മാന്യതയ്ക്കപ്പുറം
    എത്രപേര്‍ താണ്ടുന്നു കാലിടറാതെ
    പിന്തിരിയുന്നു പഥികര്‍, വീഥികള്‍
    വെന്തെരിയുന്നു വിജനമാവുന്നു..

    യൌവ്വനം ആര്‍ത്തിക്കണക്കു കൂട്ടുന്നു
    ഇന്നിനി നേടാനെത്ര ദിഗ്വിജയങ്ങള്‍
    സര്‍വതും സ്വന്തമാക്കി കുതിക്കുമ്പോള്‍
    പിന്തള്ളുവാനേത്, സ്വപ്നങ്ങളല്ലാതെ..!

    എങ്കിലിവളോ നിത്യസ്വപ്നസഞ്ചാരിണി
    കണ്ണില്‍ നക്ഷത്രം കത്തിനില്‍ക്കുന്നവള്‍
    നെഞ്ചില്‍ നിലാവല തുള്ളിതുളുമ്പവള്‍
    കാട്ടുപൂവിന്റെ തീക്ഷ്ണ ഗന്ധമാകുന്നവള്‍

    കൊടുംകാറ്റിനൊപ്പം കടന്നുവരുന്നവള്‍
    കൂരിരുളിന്റെ നേര്‍ത്ത മേലങ്കിയില്‍
    നീലവിഷം നിറഞ്ഞിണയെ ദംശിക്കുവാന്‍
    നാഗമായ് പടമുരിഞ്ഞിഴയുന്നവള്‍

    നിന്നില്‍ മഴയായ് നനഞ്ഞു പെയ്യുന്നവള്‍
    നിന്റെ ഹര്‍ഷങ്ങള്‍ വസന്തമാക്കുന്നവള്‍
    മഞ്ഞ ശലഭങ്ങള്‍ മദിച്ചു നൃത്തം ചെയ്യും
    നിന്റെ കിനാവുകള്‍ കവര്‍ന്നെടുക്കുന്നവള്‍!

    ReplyDelete
    Replies
    1. സ്വപ്നദൂരങ്ങള്‍ പകല്‍മാന്യതയ്ക്കപ്പുറം pakalmannyathakkappuram annathu
      kavithayil kallukadi undakkunnille....?

      pakaram -pakalkkanninappuram-annanengil kurachu koodi bhangiyakumayirunnu annu thonunnu...

      angane edakkidakkokke cheriya kallukadi
      Athozhichal kollam.

      Delete